2020 ഡിസംബർ 22, ചൊവ്വാഴ്ച

കനൽ

മൗനത്തിന്റെ അരണ്ട മൂലയിലെങ്ങോ
എരിഞ്ഞ്,
കത്തിപ്പടരാൻ വെമ്പുന്നുണ്ട്
ചില വാക്കിന്റെ കനലുകൾ