2020 ഡിസംബർ 20, ഞായറാഴ്‌ച

പ്രണയിച്ചു മരിച്ചവർ

പ്രണയിച്ചു തുടങ്ങിയ അന്ന്
മരിച്ചു പോയതാണല്ലോ 
നമ്മിലെ നാം!