മനസ്സിലേക്ക് ഇറ്റു വീഴുന്ന ചില ഓർമത്തുള്ളികൾ... തലോടൽ പോലെ കടന്നു പോകുന്ന ചില നിമിഷങ്ങൾ... വേനൽച്ചൂടു പോലെ ചില അസ്വാസ്ഥ്യങ്ങൾ... പറയണമെന്ന് തോന്നുന്ന ചില വിചാരപ്പെടലുകൾ.... എല്ലാം പങ്കു വയ്ക്കാനൊരു തുരുത്ത്...