2020 ഡിസംബർ 27, ഞായറാഴ്‌ച

ഇഷ്ടം

കാറ്റു വന്നു മായ്ക്കുമെന്നറിയാം
എങ്കിലും
കാൽപ്പാടുകൾ പതിപ്പിച്ചു
നടക്കാൻ
തന്നെയാണിഷ്ടം!