ശൂന്യമാെയെരു ക്യാൻവാസിൽ
ആരോ കോറിയിട്ട
വെറും വരകൾ പോലെ നാം...
വർണ്ണബോധമില്ലാതെ
കാലം തേയ്ക്കുന്ന മഞ്ഞച്ചായങ്ങളിൽ
മാഞ്ഞുപോവാൻ വിധിക്കപ്പെട്ടവർ
ആരോ കോറിയിട്ട
വെറും വരകൾ പോലെ നാം...
വർണ്ണബോധമില്ലാതെ
കാലം തേയ്ക്കുന്ന മഞ്ഞച്ചായങ്ങളിൽ
മാഞ്ഞുപോവാൻ വിധിക്കപ്പെട്ടവർ