2020 ജൂൺ 1, തിങ്കളാഴ്‌ച

ഫോട്ടോ

മരിച്ചു പോയ നിമിഷങ്ങളെ
ചില്ലിട്ടു സൂക്ഷിക്കുന്ന
വിദ്യയാണ്
ഫോട്ടോ !