2020 മേയ് 30, ശനിയാഴ്‌ച

ആശകൾ

നടന്നിരുന്നെങ്കിൽ എന്നാശിക്കുന്ന
ചില കിനാവുകളുണ്ട്
വെറുതെ ഓർത്തു രസിക്കാൻ
ഒരു പൊട്ടു പോലും ബാക്കി വയ്ക്കാതെ
ഉറക്കം വിഴുങ്ങിക്കളഞ്ഞ
ചിലത് !