നരച്ചു പോയ ദിവസങ്ങളുടെ
ചുവർച്ചിത്രങ്ങളിൽ
മനോഹരമായ ചിന്തകൾ കൊണ്ടു
നിറം കൊടുത്തു നോക്കൂ...
ജീവിതം ഇത്രമേൽ
സുന്ദരമായിരുന്നെന്ന്
ഒരിക്കൽ കൂടി നിങ്ങളെ അത്
ഓർമപ്പെടുത്തും
ചുവർച്ചിത്രങ്ങളിൽ
മനോഹരമായ ചിന്തകൾ കൊണ്ടു
നിറം കൊടുത്തു നോക്കൂ...
ജീവിതം ഇത്രമേൽ
സുന്ദരമായിരുന്നെന്ന്
ഒരിക്കൽ കൂടി നിങ്ങളെ അത്
ഓർമപ്പെടുത്തും