2020 ജനുവരി 1, ബുധനാഴ്‌ച

ഡിജിറ്റൽ 'ലൈഫ്'


സ്വിച്ചിംഗ് ഓൺ...

മെസേജിംഗ്
ടെക്സ്റ്റിങ്
ഡൗൺലോഡിംഗ്
അപ് ലോഡിംഗ്
ചാറ്റിംഗ്
ചീറ്റിംഗ്

ബാറ്ററി എബൗട്ട് റ്റു ഡൈ...
സ്വിച്ച്ഡ് ഓഫ്.