2019 ഡിസംബർ 30, തിങ്കളാഴ്‌ച

സമയം

സമയം
ഓട്ടക്കൈയ്യിെലെ
വെള്ളം പോലെയാണ്.
കാണെക്കാണെ
അത് ചോർന്നുപോകുന്നു.