പ്രണയത്തിന്റെ ഗണിതത്തിൽ
ഒരിക്കലും പരസ്പരം
കണ്ടുമുട്ടാത്ത
സമാന്തര രേഖകളില്ല;
വൃത്തം മാത്രമേയുള്ളൂ
ഏതു വഴി പോയാലും
ഒന്നായി മാറുന്ന വൃത്തം.
ഒരിക്കലും പരസ്പരം
കണ്ടുമുട്ടാത്ത
സമാന്തര രേഖകളില്ല;
വൃത്തം മാത്രമേയുള്ളൂ
ഏതു വഴി പോയാലും
ഒന്നായി മാറുന്ന വൃത്തം.