2019 സെപ്റ്റംബർ 18, ബുധനാഴ്‌ച

ഒളിച്ചുകളി

ഒളിച്ചുകളിക്കിടെ
എവിടെയോ പോയൊളിച്ച്,
നൂറെണ്ണിക്കഴിഞ്ഞിട്ടും
തിരിച്ചു വരാതിരുന്ന
ചിലരുണ്ട്