2019 സെപ്റ്റംബർ 18, ബുധനാഴ്‌ച

വള്ളിച്ചെടി

താനെ നില്ക്കാൻ
ആവാഞ്ഞിട്ടല്ല,
പ്രണയിച്ചു പോയതു കൊണ്ടാണ്
മരത്തെ പുണർന്നിങ്ങനെ
നില്ക്കുന്നത്