ഓർമയുടെ തട്ടും പുറത്ത് പല ചിത്രങ്ങളുടെ കൂമ്പാരമാണ് മറവിയുടെ മാറാല വീണ ബന്ധങ്ങളുടെ, നിറം കെട്ട സൗഹൃദങ്ങളുടെ, പൊട്ടിപ്പോയ കിനാവുകളുടെ, മറന്നു പോയ പ്രണയങ്ങളുടെ,
അങ്ങനെ കാലത്തിന്റെ മഞ്ഞച്ഛവി വീണ ചിത്രങ്ങളുടെ ഒരു കൂമ്പാരം!