ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 ജൂലൈ 6, ശനിയാഴ്ച
കിനാപ്പക്ഷികൾ
പൊടുന്നനെ പാറി വന്ന്
തൂവൽ കുടഞ്ഞിടുന്ന
ചില സ്വപ്നങ്ങളുണ്ട്;
വഴി നീളെ നിറം വിതറി
മുന്നോട്ട് നയിക്കുന്നവ!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം