2019 ജൂൺ 22, ശനിയാഴ്‌ച

മരിച്ച വീട്

ചേട്ടാ, മരിച്ച വീട്ടിലേക്കുള്ള
വഴിയേതാ?
അതിന്, വീട് മരിക്കുമോ?
അതെ, ഇപ്പോ വീടും
മരിച്ചു കഴിഞ്ഞു.