ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 ജൂൺ 23, ഞായറാഴ്‌ച
കവനം
വാക്കുകളെ
ചിന്തകളുടെ തീയിലിട്ട്
അടിച്ചു പതം വരുത്തി
വിളക്കിച്ചേർത്തു
തീർത്തു
സ്വർണം പോലൊരു
കവിത!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം