ഞാൻ ചീവിട്. ഞാൻ രാത്രിയുടെ അവയവമല്ല രാത്രിയുടെ അതേ നിറമായതു കൊണ്ട് തോന്നുന്നതാണ് പിന്നെ, നിങ്ങൾ കേൾക്കുന്ന ശബ്ദം രാത്രിയുടേതല്ല എൻ്റേതാണ്; എൻ്റേതു മാത്രമാണ് എന്ന് ചീവീട്