ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 ജൂൺ 26, ബുധനാഴ്‌ച
നീ മഴ
കിനാവിൻ്റെ കിളിവാതിലിനപ്പുറം
നേർത്ത ചാറ്റലായി നീയുണ്ട്
നിൻ്റെ കൺകളിലെ മിന്നലും
മൗനത്തിലെ ഇടിനാദവുമുണ്ട്
തുള്ളിത്തെറിക്കുന്ന
വാക്കുകൾ പകരുന്ന
കുളിരുണ്ട്
ഓർമ്മകൾക്കപ്പുറം
നീ ഇപ്പോഴും പെയ്യുന്നുണ്ട്
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം