നീ പറഞ്ഞു ആദ്യം ഞാൻ പാടാം ബാക്കി നീയും.
പാതി നിർത്തി നീ പോകുമെന്നറിഞ്ഞിരുന്നെങ്കിൽ ഈ അന്താക്ഷരി കളിക്കാൻ ഞാൻ കൂടുമായിരുന്നില്ല