ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 മേയ് 20, തിങ്കളാഴ്ച
സംരക്ഷണം
കൂട്ടിലെ പക്ഷിയോട് യാജമാനൻ പറഞ്ഞു:
നീയെന്തൊരു ഭാഗ്യവതി
എത്ര സുരക്ഷിത
ശത്രുക്കളെ പേടിക്കുകയേ വേണ്ട
നാലു നേരം ഭക്ഷണവും
പക്ഷി പറഞ്ഞു:
ശരിയാണ്
ഞാനെത്ര ഭാഗ്യവതി!
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം