2019 മേയ് 17, വെള്ളിയാഴ്‌ച

ഏപ്രിൽ, ക്രൂരൻ*

ഗുൽമോഹർ മരത്തിന്റെ
ചുവട്ടിൽ,
ക്രൂരനായ ഏപ്രിൽ*
വസന്തത്തെ കൊന്നതിന്റെ
ചോരക്കറ!

(*"April is the cruellest month"- T S Eliot, The Wate Land.)