ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 മേയ് 17, വെള്ളിയാഴ്ച
നിഴൽ
വെളിച്ചത്ത്
കൂടെ നടക്കുകയും
ഇരുട്ടത്ത് ഒറ്റയ്ക്കാക്കി
കടന്നു കളയുകയും ചെയ്യുന്ന
നിഴൽ
എന്തൊരു ചീത്ത കൂട്ടാണ്.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം