2019 മേയ് 18, ശനിയാഴ്‌ച

വെറും വാക്ക് (വെറുംവാക്ക്)

വാക്കിന്റെ വിലയിടിവിനെപ്പറ്റി
ഞാനറിയുന്നതു തന്നെ
എനിക്കു തന്ന വാക്കുകൾ
പാലിക്കപ്പെടാതെ പോയതോടെയാണ്.