2019 മേയ് 14, ചൊവ്വാഴ്ച

മരണം

മരണ വീട്ടിലെ കൂട്ടക്കരച്ചിലിനും
നിലവിളികൾക്കുമിടയിൽ,
മരിച്ചയാൾക്ക് കൂട്ടിരുന്ന മൗനം
ശ്വാസം മുട്ടി,പിടഞ്ഞു പിടഞ്ഞു മരിച്ചതാരുമറിഞ്ഞില്ല.