സങ്കടങ്ങൾ എത്ര പെട്ടെന്നാണ് ക്ഷണിക്കപ്പെടാതെ വലിഞ്ഞു കേറി വന്ന്, സന്തോഷത്തെയും കൂട്ടി ഒളിച്ചോടുന്നത്.