ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 ഫെബ്രുവരി 7, വ്യാഴാഴ്ച
ഉച്ച
ഒച്ചകളൊക്കെയും തളർന്നുറങ്ങിയ,
ഉച്ചത്തിലുള്ള നിശ്ശബ്ദതയാണ്
ഓരോ ഉച്ചയും.
മരണം പോലെ.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം