"മനസ്സ് മഞ്ഞിറങ്ങുന്ന മറ്റൊരു താഴ്‌വരയാണ്"-എം.ടി.
പലപ്പോഴും അങ്ങനെയാണ് മനസ്സ്.ചിലപ്പോൾ പ്രണയാതുരമാകുന്നു, വെറുതെ.മറ്റു ചിലപ്പോൾ എന്തിനെന്നറിയാതെ ആകുലപ്പെടുന്നു.ഇനിയും ചില സമയങ്ങളിൽ ജീവിതത്തിന്റെ നിരർഥകതയോർത്ത് നിസ്സംഗമാകുന്നു.മറ്റു ചിലപ്പോഴെല്ലാം നിസ്സഹായമെന്നോർത്ത് സ്വയമലിയുന്നു.
അതെ, മനസ്സിന്റെ താഴ്‌വരകളിൽ മഞ്ഞിറങ്ങുകയാണ്...
അതെ, മനസ്സിന്റെ താഴ്‌വരകളിൽ മഞ്ഞിറങ്ങുകയാണ്...