2017 ഏപ്രിൽ 7, വെള്ളിയാഴ്‌ച

മുരടിപ്പ്

എന്റെ കവിതയ്ക്കു വെള്ളമൊഴിച്ചിരുന്ന മഴ
എന്നേ മരിച്ചു
ഉണങ്ങി മുരടിക്കാൻ തുടങ്ങുന്നു
കവിതയും