ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2017 മാർച്ച് 24, വെള്ളിയാഴ്‌ച
ചിന്ത്യം
ചിന്തകൾക്കു തീ പിടിച്ചു
കനവുകളുടെ പാടങ്ങളിൽ പടർന്നു.
പ്രിയതരമായ ഓർമകളുടെ നീല ഞരമ്പ് മുറിച്ചു രക്തം വാർത്തു
തീ കെടുത്തി.
നീറിപ്പുകയുന്നുണ്ട് നിനവുകളുടെ കനലുകൾ.
ഇനി ജീവരക്തമൂറ്റി കെടുത്തണം.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം