ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2017 മാർച്ച് 24, വെള്ളിയാഴ്‌ച
ആത്മം
നീ കത്തിച്ചു വെച്ചൊരു റാന്തലിന്റെ വെളിച്ചത്തിൽ
നീയെന്ന കണ്ണാടിക്കു മുന്നിൽ
ഞാനെന്നെയറിയുന്നു.
ആ വെളിച്ചമണഞ്ഞാൽ മറയും നിഴലെന്നും
കണ്ണാടിയുടഞ്ഞാൽ തകരും ചിത്രമെന്നും സ്വയമറിയുന്നു
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം