ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2017 മാർച്ച് 26, ഞായറാഴ്‌ച
അസ്വാസ്ഥ്യം
ഓർമ്മയുടെ ഒരു കല്ലേറു കൊണ്ടാൽ മതി
ചിന്തകളുടെ കടന്നൽക്കൂടിളകാൻ.
മൂളിയാർത്തു വന്നു കുത്തി നോവിച്ച്
നോവുകളുടെ നീരൊലിപ്പിച്ചു വികൃതമാക്കും;
സ്വാസ്ഥ്യത്തിന്റെ മുഖം തിണർപ്പിച്ചു ചൊറിച്ചിലിളക്കും
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം