2019 ഡിസംബർ 29, ഞായറാഴ്‌ച

വെറുതെ

അവസാനത്തെ വണ്ടി
പോയിക്കഴിഞ്ഞു
പിന്നെയും
കാത്തിരുന്നതെന്തിനായിരുന്നു?
വെറുതെ!