2019 സെപ്റ്റംബർ 18, ബുധനാഴ്‌ച

കവിതയുടെ ആത്മാവ്

എത്ര ശ്രദ്ധിച്ചാലും
പേനത്തുമ്പിൽ കുരുങ്ങാതെ
ഊർന്നു പോകുന്ന
ചില വാക്കുകളുണ്ട്
അതിലെവിടെയോ ആണ്
കവിതയുടെ ആത്മാവ്!