2019 മേയ് 21, ചൊവ്വാഴ്ച

കളവ്

ആരോടും പറയേണ്ട,
നിന്റെ കണ്ണിൽ നിന്നാണ്
ഈ കവിതയെല്ലാം
ഞാൻ കട്ടെടുത്തതെന്ന്!