2019 മേയ് 22, ബുധനാഴ്‌ച

വേലി

വെറുതെയിരിക്കുകയല്ല;
അതിരു കടന്നു പോകുന്ന
ചിന്തകൾക്ക്
വേലി കെട്ടുകയാണ്