ശ്വാസം കിട്ടാതെ പിടയുന്ന കവിത. രക്ഷിക്കാൻ കൃത്യമായ വാക്കു തേടി കവി. വാക്കുമായി വരുമ്പോഴേക്കും പല കവിതകളുടെയും 'കഥ' കഴിഞ്ഞിരിക്കും.