2019 മേയ് 21, ചൊവ്വാഴ്ച

പേക്കിനാവ്

ഇന്നലെ കണ്ട
ചില കിനാവുകൾക്ക്,
ഇന്നു വീണ്ടും കണ്ടപ്പോൾ
പേ പിടിച്ചിരിക്കുന്നു!