2019 മേയ് 21, ചൊവ്വാഴ്ച

വെറുമൊരു കിനാവ്

കഥ തീരുന്നതിനു മുമ്പേ
ഞെട്ടിയെണീറ്റ് ഉണർവിലേക്ക്
വീഴുന്നതു പോലൊരു 
കിനാവാണ് ജീവിതം