2017 ഏപ്രിൽ 8, ശനിയാഴ്‌ച

നമുക്കിടയിൽ

എനിക്കും നിനക്കുമിടയിലുള്ളത്‌
ഒരു മഴ ദൂരമാണ്‌:
എന്നു പെയ്യുമെന്നറിയാത്ത
മഴയുടെ ദൂരം.