ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 ഡിസംബർ 29, ഞായറാഴ്ച
ചുവക്കാൻ തേച്ചത്...
നാണത്തിന്റെ ചുവപ്പണിഞ്ഞ്
ചെമ്പരത്തി.
ദേഷ്യം കൊണ്ട്
മുഖം ചുവപ്പിച്ചതാണെന്നു നിനച്ചാവാം
ഒരു വണ്ടു പോലും
തിരിഞ്ഞു നോക്കുന്നില്ല.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം