ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 മേയ് 18, ശനിയാഴ്ച
സുൽത്താൻ
ജീവിതത്തിന്റെ കഷ്ണങ്ങളെടുത്ത്,
'ആഖ്യ'യും 'ആഖ്യാത'വുമില്ലാതെ,
വാക്കുകളുടെ നൂലു കൊണ്ടു
തുന്നിച്ചേർത്തൊരു
സിംഹാസനമുണ്ടാക്കി
സുൽത്താൻ.
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം