ബ്ലോഗിനെക്കുറിച്ച്
കവിതകൾ
അനുഭവക്കുറിപ്പുകൾ
ലേഖനങ്ങൾ
സിനിമ
2019 മേയ് 15, ബുധനാഴ്ച
കണ്ണ്
നിന്റെ(എന്റെയും) ലോകത്തിലേക്കു തുറന്ന
ജാലകമാണ് നിന്റെ കണ്ണ്.
നിന്റെയുള്ളിലെ തിളക്കത്തിന്റെ വെയിലും
മിഴിനീർത്തുള്ളികളുടെ മഴയും
ഈ ഒറ്റമുറിയിലിരുന്ന് ഞാനറിയുന്ന
ജാലകമാണ് നിന്റെ കണ്ണ്
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം